പുനർജ്ജന്മം  - പ്രണയകവിതകള്‍

പുനർജ്ജന്മം  

അറിയുന്നു ഞാൻ നിന്നെ അക കണ്ണിലൂടെ
അകതാരിൽ ഉണർവ്‌ തരും നിൻ സാമിപ്യം ! !
നീ അരികിൽ അനഞ്ഞാൽ എൻ മനം
അറിയാതെ പുളകിതമാകും ! ! !
ഇനി എത്ര ജന്മം ഞാൻ നിന്നിലലിയാൻ കാത്തിരിക്കണം
എത്ര ജന്മം എടുത്താലും ഞാൻ കാത്തിരിക്കാം
നിനക്കായി , നിന്നിലലിയാൻ , നിന്നിലുടെൻ
മനം തളിര്ക്കാൻ ! ! ! !
നിന്റെ ജീവന്റെ തലമെകാൻ
നിന്നിലുടെൻ ജീവന്റെ തുടിപ്പുകള്ക്
ഉണര്വേകാൻ ആട്ടുനോറ്റിരികുന്നു
ഇനിയൊരു പുനർജന്മതിനായി !!!!


up
0
dowm

രചിച്ചത്:സുനിത രാജേഷ്‌
തീയതി:25-05-2016 09:30:56 PM
Added by :SUNITHA
വീക്ഷണം:375
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me