എൻ നൊമ്പരം         
    തെനൂട്ടി മാമുട്ടി താരാട്ട് പാടി എന്നെ വളര്തിയോരമ്മ
 എൻ മുത്തശ്ശി അമ്മ ! ! ! 
 കഥയായി പാട്ടായി ഗുണപാഠം ആയി എന്നെ 
 നോക്കിയോരമ്മ എൻ മുത്തശ്ശി അമ്മ ! ! ! 
 എന്നെ തനിച്ചാക്കി മണ്മറഞ്ഞു 
 ഞാനോ ഇവിടെ തളര്ന്നിരിപ്പു! ! ! 
 അന്നേ ഞാൻ ഈ മണ്ണിൽ ഏകയായി ! ! ! !   
       
      
       
            
      
  Not connected :    |