അനന്തം സാഗരം  - ഇതരഎഴുത്തുകള്‍

അനന്തം സാഗരം  

സാഗരം അനന്തമാണ്‌ , അതിലലിയൻ ഞാൻ കൊതിക്കുന്നു ! !
ഓളങ്ങൾ എന്നെ മാടിവിളിക്കുന്നു
കുഞ്ഞോളങ്ങളിൽ ചെറു വള്ളങ്ങൾ
ആലോലമാടുന്നു ! ! !
കരയാകുന്ന പ്രിയ സഖിയോട്
കാതിൽ കിന്നാരം പറഞ്ഞും കവിളത്ത് ഉമ്മകൾ
നൽകിയും കടലലകൾ തിരികെ പോകുന്നു ! ! ! !


up
0
dowm

രചിച്ചത്:സുനിത രാജേഷ്‌
തീയതി:26-05-2016 09:55:36 PM
Added by :SUNITHA
വീക്ഷണം:207
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me