മരണം - തത്ത്വചിന്തകവിതകള്‍

മരണം 

മുശിഞ്ഞ ഈ ജീവിതം
മാറാപ്പ് പോൽ
കരകാണാതലയും
സാഗരം പോൽ
വിധി തട്ടിയെടുത്തതാ-
ണെൻറ്റീ വാടിയ പുഷ്പം

ഒരുപാട് കൊതിച്ചു
ഒന്ന് വന്നെങ്കിലെന്ന്
പലരും കരഞ്ഞു
ഒന്ന് വിളിച്ചെങ്കിലെന്ന്
ഒരുനാളൊരട്ടഹാസം
കേട്ട സകലർ നിനച്ചു വിധി
കാത്തുവെന്ന്

മൃത ശരീര ദർശനത്തിനായ്
വന്നവർ സ്തബ്ധരായി നിൽപൂ
നിന്നെ ക്ഷണിച്ചയെൻ
പൂരണത്തിന്ന് സമസ്യ നൽകൂ-വതില്ലാതെ
ദൃടഗാത്രനെൻ മോനെ നീ
കൊണ്ടു പോയി !


up
0
dowm

രചിച്ചത്:ഹാമിദ് എംഎച്ച്.വണ്ടിത്താവളം
തീയതി:29-05-2016 09:12:39 AM
Added by :Hamid Ibnu Hamza Baqavi
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me