ഓരോ കാഴ്ച്ചകൾ - ഇതരഎഴുത്തുകള്‍

ഓരോ കാഴ്ച്ചകൾ 

ഓരോ കാഴ്ച്ചകളും ജീവിതത്തിലെ ഓർമപ്പെടുത്തലുകളാണ്., ചിലപ്പോളൊക്കെ സ്നേഹിച്ച മനസ്സിനെക്കാൾ നാം ഓർക്കുക വഞ്ചിച്ച ക്രൂരമനസ്സുകളെയാണ്, മനസ്സ് നിറയെ വെറുപ്പോടെ, അത് മനുഷ്യസഹജം മാത്രം.
(Sunil P Nair)


up
0
dowm

രചിച്ചത്:സുനിൽ പി നായർ
തീയതി:29-05-2016 10:32:44 PM
Added by :Sunil P Nair
വീക്ഷണം:159
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :