പകലിനെ സ്നേഹിച്ച ഇരുൾ
കാത്തിരിപ്പു പൊൻ പകലൊളിയെ
വിടരുന്ന മോഹമാം തമസ്സിനുള്ളം
തേടുന്നു നിന്നെയീ പൗർണമിയിൽ എത്തീടുമെന്നഭിലാഷമോടെ
കണ്ടു ഞാൻ ദൂരെയാ ദിക്കിലങ്ങ്
പൊൻകുട ചൂടിയ സന്ധ്യപോലെ.
പകലിനെ മോഹിച്ച
ഒരിരുളായി ഞാൻ
നിന്നെയും സ്നേഹിക്കുന്നു
വെറുതേ.............................
Not connected : |