വായന എന്നത് അറിവിൻ വഴി..
നീ വായനെയന്നത് കേവലമൊരു പ്രവർത്തി മാത്രം ആകരുത്.
വായനയിലൂടെ അക്ഷരങ്ങളെ അറിയുക നീ ...
എന്നാൽ അറിവ് നേടിടാം ആ വായനയിലൂടെയ് മാത്രമായ് ലോകത്തെ അറിഞ്ഞിടാം ..
അല്ലേൽ കേവലമൊരു പ്രവർത്തി മാത്രമായി പോകും വായന എന്നതു സത്യം..
വായനയിലൂടെയ് ലോകം കീഴടക്കിയ മഹാന്മാരേ അറിയുക നീ ..
അക്ഷരങ്ങളെ നിന് പ്രിയ കൂട്ട്കാരാക്കീടുക നീ എന്നാൽ ...
വായനയുടെ ആനന്ദം അനുഭവിക്കാൻ കഴിഞ്ഞിടും നിനക്ക് മാത്രമായ് ...
വായനയെന്നത് അറിവിൻ സാഗരമാണെന്ന് അറിയുക നീ ...
വായനയിലൂടെയ് വളര്നീടുക അറിവിൻ വിജയത്തിനായി ..
മറന്നീടരുത് നീ വായന എന്നത് അറിവിലേകുള്ള വഴിയാണെന്ന സത്യം ..
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|