സ്വെപ്നങ്ങൾ വെറുമൊരു കെട്ടുകഥകൾ
ഓരോ ദിനങ്ങളിലും ഞാൻ തനിയെ നെയ്യും ..
മനോഹാര സ്വെപ്നങ്ങൾ അത്രെയും ...
അവ യാധർത്യമായി തീര്ന്നിടാൻ കൊതിച്ചിടും എന്നും എൻ മനം..
സ്വെപ്നങ്ങൾ വെറുമൊരു കെട്ടുകഥകൾ പോലെയാണെന്ന സത്യം ..
അറിയാതെ എൻ മനം മറന്നിടും ചില നിമിഷങ്ങളിൽ ..
നടക്കില്ലെന്നറിയാം എങ്കിലും ഒരു മോഹം ചിലതെങ്കിലും യാദർത്യമായെങ്കിൽ എന്ന്..
Not connected : |