~മഴക്കാലം~ - പ്രണയകവിതകള്‍

~മഴക്കാലം~ 


ഇടവപ്പാതി തുടികൊട്ടും മേളവുമായ്‌ ഇടിച്ചുകുത്തി പെയ്യുന്നുണ്ട്‌ ചുറ്റും
ഓർത്തുപോകുന്നു നിന്നെ ഞാൻ ഇപ്പോൾ
അന്ന്
ചാറ്റൽ മഴയായ്‌ വന്ന നീ ഇടിച്ചുകുത്തി ആർത്തലച്ച്‌ പേമാരിയായ്‌ പെയ്തുതോരവെ തന്നുപോയ പച്ചപ്പും നാമ്പുകളും ഇന്നും വാടാതെയുണ്ടുള്ളിൽ നിത്യ വസന്തമായ്

-


up
0
dowm

രചിച്ചത്:നിഖിൽ.വി.വി
തീയതി:11-06-2016 11:55:56 AM
Added by :Nikhil.VV
വീക്ഷണം:443
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me