പ്രണയം  - പ്രണയകവിതകള്‍

പ്രണയം  

ഈ പ്രബഞ്ചം എത്രയോ സുന്ദരമാണ് .. ഭൂമിയെ കണ്ടാല്‍ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ തിടുക്കംകൂട്ടുന്നത് പോലെ.. എല്ലാ സുഖസൌകര്യങ്ങളും നിറച്ചു വെച്ചു മാടി വിളിക്കുന്ന പോലെ തോന്നാറുണ്ട് എനിക്ക് . പച്ച പരവതാനി വിരിച് പലവരണ പൂക്കളൊരുക്കി കണ്ടാല്‍ നോക്കി നില്‍ക്കുമാറുള്ള അത്ഭുതങ്ങള്‍ നിറച്ച് കാത്തിരിക്കുന്നു . പക്ഷെ ഇതെല്ലാം അസ്വതിക്കണമെങ്കില്‍ ഇതിനേക്കാളൊക്കെ പ്രിയമുള്ള നീ എന്‍റെ അരികില്‍ വേണം . നീ ഇല്ലെങ്കില്‍ കാണുന്നിടത് മുഴുവന്‍ ഒരു മൂകതയുടെ മുഖമാണുള്ളത് ...... നീയാണെന്‍റെ ലോകം .നീയാണെന്‍റെ ജീവന്‍.നീയാണെന്‍റെ സന്തോഷം .നീയാണെന്‍റെ സ്നേഹം ... നീയുണ്ടെങ്കില്‍ എനിക്കെല്ലാം ഉണ്ട് .നീയില്ലെങ്കില്‍ ഞാന്‍ ഒന്നുമില്ലാത്ത ഒരുഉണങ്ങിയ പുല്‍കൊടിയെപോലെ .......................


up
0
dowm

രചിച്ചത്:ഷാഹിന്‍
തീയതി:11-06-2016 01:48:39 AM
Added by :Shahin Vps
വീക്ഷണം:563
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me