വിശപ്പിൻ വേദന അറിഞ്ജീടുക
വിശപ്പിൻ വേദന അറിഞ്ജീടുക മാനവ ഹൃദയമേ
വ്രതം നാളുകളിൽ എങ്കിലും...
മനസ്സിലാകീടുക വിഷക്കുന്നവന്റെയ് നിലവിളി
വെറും നാട്യമല്ലെന്നത്..
അകട്ടീടുക പാവങ്ങളുടെ വിശപ്പൊരു നേരമെങ്കിലും മാനവ ജന്മമേ നീ ....
ദൈവത്തിൻ അനുഗ്രഹത്താൽ നിനക്ക് ലഭിച്ച അന്നത്തിൽ നീ പാഴാകുന്ന ഓരോ ധാന്യവും ..
ലഭിക്കാൻ കൊതിക്കുന്ന ഓരോ തുടിപ്പും ഈ ഭുമിയിലുന്ടെന്നു ഓർക്കുക നീ..
മറക്ക്കാതിരിക്കാൻ ശ്രെമിക്കുക നീ ഇനിയുള്ലാ
നാളുകളിൽ എങ്കിലും..
നിന് ഹൃദയത്തിൻ അടിത്തട്ടിൽ അല്പം നന്മ എങ്കിലും അവശേഷിക്കുന്നുവെങ്കിൽ...
Not connected : |