സ്വപ്നം - തത്ത്വചിന്തകവിതകള്‍

സ്വപ്നം 

ഇന്നലെ രാത്രി എനികൊരു സ്വപനദർശനം ഉണ്ടായി ....... എദെൻ തോട്ടത്തിലെ വിലകപെട്ട വൃക്ഷം വീണ്ടും പൂക്കുകയും കായ്കുകയും ചെയ്യുന്നു ........
തിന്നരുതെ എന്ന് പറഞ്ഞ ഭരണ പക്ഷവും തിന്നാൻ പറഞ്ഞ പ്രതിപക്ഷവും ഇന്നു നിശ്ബ്ദരായിരിക്കുന്നു ......
പുണ്യ പാപങ്ങളുടെ നിയമ സംഹിത കാറ്റിൽ പറ ത്തി ഒരു മൂന്നാം മുന്നണി ശക്തിപെടുന്നു ............
മോശയും ഫറവോയുടെ മന്ത്രവാദികളും വടിയെ പാമ്പ് ആക്കിയപോൾ അവർ തങ്ങളുടെ വടികളെ കീരികൾ ആക്കി മാറ്റി . .. .. .....
സ്വര്ഗ നരഗങ്ങളുടെ ചേരിതിരിവുകൾ അവസാനിപിച്ചു അവർ സ്നേഹത്തിന്റെ വിശാല സഖ്യത്തിന്നു രൂപം കൊടുത്തു ......
പ്രകൃതി വിരുധങ്ങലെന്നു മുദ്ര കുത്തി തടവറയിൽ അടകപെട്ടവയെ പ്രകൃതിയുടെ വൈവിധ്യങ്ങൾ ആയി കണ്ടു സ്വതന്ത്രരാക്കി ചേർത്ത് പിടിച്ചു ...........
ഹകല്ധാമയിലെ രക്തപുശ്പങ്ങളെ ചുട്ടെരിച്ചു അവർ അവിടെ സ്നേഹപുഷങ്ങൾ വിടരിച്ചു ........
മൂടപെട്ട സത്യങ്ങളെ വെളിപെടുത്താൻ സ്നേഹത്തിന്റെ പടവാളുമായി അവർ മുന്നേറുകയാണ് ..........
കാലത്തിനൊപ്പം ....................


up
0
dowm

രചിച്ചത്:ബെൻസൺ ജോസഫ്‌
തീയതി:11-06-2016 05:47:56 PM
Added by :BENSON JOSEPH
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :