വ്രതം  - തത്ത്വചിന്തകവിതകള്‍

വ്രതം  

വ്രതം
**********
പകലന്തിയോളം
വയറൊഴിച്ചിട്ടാല്‍
നോമ്പാവില്ല കൂട്ടരേ...
വര-മൊഴികള്‍
വിഷം പോല്‍
ചീറ്റി തുപ്പിയാല്‍
വെറുതെയാവില്ലേ
ഈ വ്രതം................!

സാലിം നാലപ്പാട്


up
0
dowm

രചിച്ചത്: സാലിം നാലപ്പാട്
തീയതി:12-06-2016 05:42:01 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :