ഒരു  കടംകഥ (പണയം - ഇതരഎഴുത്തുകള്‍

ഒരു കടംകഥ (പണയം ജീവിതമാകുന്ന കടംകഥയിൽ ഉത്തരമില്ലാത്ത ഒരു (പഹേളികയും എനിക്കില്ലായിരുന്നു ' ഉത്തരം മുട്ടിക്കുന്ന പല ചോദ്യങ്ങളും എന്റെ മുൻപിൽ തല കുനിച്ചു നിൽക്കുമായിരുന്നു. പതിരുകളില്ലാത്ത പഴഞ്ചൊല്ലിനേക്കാൾ കടമെടുത്ത കടംകഥകളെ ഞാൻ cപണയിച്ചു.എന്നാൽ കാലം ഇന്നെന്റെ ജീവിതമൊരു പഴഞ്ചൊല്ലാക്കിയപ്പോൾ നീ എന്ന കടംകഥയക്ക് എന്ത് ഉത്തരമാണു നൽകേണ്ടത് ഞാൻ....


up
0
dowm

രചിച്ചത്: sree Warrier
തീയതി:15-06-2016 10:34:04 AM
Added by :sree
വീക്ഷണം:137
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me