പ്രണയാമൃദാനനം - പ്രണയകവിതകള്‍

പ്രണയാമൃദാനനം 

മനസ്സിൻ അഗാഥതയിൽ പണ്ടൊരിക്കൽ ഞാനറിയാതെ നിന്റെ ആ മൗനത്തിൽ ചാലിച്ച പ്രണയാമൃദം നിറഞ്ഞ മുഖം മേഘ രൂപമേന്തി നിന്നു .
ആകാശത്തിലെ മേഘ പാളികളെ മായ്ച് കളയുന്നത് പോലെ വീണ്ടും വീണ്ടും വാരിദ രൂപിണിയായി നീ വന്നു കൊണ്ടേയിരുന്നു..

കോടാനുകോടി വർഷം ഗഗനം നിൽപാം ഉണ്ടാകുമത്രെ അത്രയും കാലമീ ഘനം...........
................


up
0
dowm

രചിച്ചത്:sunesh kuttippuram
തീയതി:17-06-2016 10:33:50 PM
Added by :Sunesh kuttippuram
വീക്ഷണം:271
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me