മാനസം  - പ്രണയകവിതകള്‍

മാനസം  

മനസ്സേ നീ എന്തിനു തേങ്ങുന്നു ,
എൻ മനതാരിൽ വിരിയുമാ പുഞ്ചിരി
നിൻ കവിളിണകൾക്ക് അഴകേകി
മനസ്സാകും മണിച്ചെപ്പിൽ ഞാൻ നിനക്കായി
കരുതി വെച്ച സ്നേഹം നീറുന്നൊരോർമയായി
എൻ മനതാരിൽ കത്തി ജ്വലിക്കുന്നു !!!


up
0
dowm

രചിച്ചത്:സുനിത രാജേഷ്‌
തീയതി:18-06-2016 01:47:05 PM
Added by :SUNITHA
വീക്ഷണം:192
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me