സ്നേഹ തൂവൽ - തത്ത്വചിന്തകവിതകള്‍

സ്നേഹ തൂവൽ 

സ്നേഹ സന്ത്വനമാണീ സ്നേഹതൂവൽ
മാതൃ സാഹോദര്യം നിലനിർത്തും ....
സ്നേഹതൂവൽ !!

സ്നേഹത്തിൻ അലകൾ അടിയും സ്നേഹതൂവൽ
സാന്ത്വനത്തിൻ തൂവൽ സ്പർശമാണീ സ്നേഹത്തൂവൽ !!

ജീവിത പ്രശ്നങ്ങളിൽ നിന്നും അൽപ നേരത്തേക്ക്
സ്നേഹ സാന്ത്വനമായി തഴുകും തൂവൽ

എല്ലാം മറന്നു നര്മ്മ സല്ലാപത്തിലേക്കു
എല്ലാ മനസുകളെയും എത്തിക്കും ഈ സ്നേഹത്തൂവൽ !!


up
1
dowm

രചിച്ചത്:സുനിത
തീയതി:18-06-2016 01:43:01 PM
Added by :SUNITHA
വീക്ഷണം:195
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :