മുഖ പുസ്തകം
ആരും ഇല്ലാത്ത എനിക്ക് കൂട്ടായി നീ വന്നു
എന്നിലെ ദുഖങ്ങൾ ഞാൻ നിന്നിലുടെ പകര്ന്നു നല്കി
നീ അതിനെനിക്കു പ്രതിഭാലമായി കുറെ നല്ല മനസുകൾ നല്കി
ആരും ഇല്ലാത്ത എനിക്ക് , ഇപ്പോൾ ആരൊക്കെയോ
ഉണ്ടെന്ന തോന്നലായി
എനിക്ക് നഷ്ടമായി എന്ന് ഞാൻ കരുതിയ
എൻ സാഹോദര്യം എനിക്ക് തിരിച്ചു കിട്ടി
നിന്നെ അറിഞ്ഞ നാൾ മുതൽ ഞാൻ എൻ
ദുഖങ്ങൾ വിസ്മരിച്ചു !!!!
Not connected : |