വായന അറിവിൻ ജാലകം  - മലയാളകവിതകള്‍

വായന അറിവിൻ ജാലകം  

ഈ വായന ദിനത്തിൽ കുട്ടിക്കൾക്കായി..................


വായന അറിവിൻ ജാലകം
*******************************************
അക്ഷര കൂട്ടുകൾ സോയതമാക്കു
അറിവിന്റെ ജാലകം തുറന്നീടുവാൻ
വായിക്കു വായിക്കു കൂട്ടുകാരെ .....
വായനശീലം വളര്തീടുവിൻ
ഒന്നിച്ചു ചേർന്ന് കൈ കോർത്തീടം
അറിവിന്റെ അക്ഷര ലോകത്തിലേക്കായി
വായനാശീലം വളര്തീടുവാൻ
വായിക്കു വായിക്കു കൂട്ടുകാരെ
വായിച്ചു വായിച്ചു വളര്ന്നീടുവാൻ
വായനശീലം ദിനചര്യയാക്കു !!!!
അറിവിന്റെ ലോകം കരസ്ഥമാക്കാൻ
വായിക്കു വായിക്കു കൂട്ടുകാരെ ...
അറിവിൻ ജാലകം തുറന്നീടാൻ
നന്മ്മതൻ പാഠം ചൊല്ലി പഠിപ്പിക്കും
പ്രിയ ഗുരുക്കന്മാർതൻ പാദങ്ങൾ നമിച്ചിടു !!!
വായിക്കു വായിക്കു കൂട്ടുകാരെ
വായനാശീലം തൻ പാഠംമാക്കു !!!!!up
0
dowm

രചിച്ചത്:സുനിത
തീയതി:19-06-2016 09:45:42 AM
Added by :SUNITHA
വീക്ഷണം:161
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :