ഞാൻ  - മലയാളകവിതകള്‍

ഞാൻ  

പടുവെയിലിലരുമന്നെന്നേ അറിഞ്ഞില്ല
ഒരുനുള്ളു വെളിച്ചം മാത്രമെൻ കൈമുതൽ
അലഞലഞ്ഞോടുവില് കൂരിരുൾ മറയതതു
എന്നിലെ വെളിച്ചമതു പാല്മഴ പെയതപോലെ.


up
0
dowm

രചിച്ചത്:രമേശ്‌ ബാബു
തീയതി:20-06-2016 12:20:00 PM
Added by :Ramesh Babu
വീക്ഷണം:235
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :