കൂട്ടുകാരി  - പ്രണയകവിതകള്‍

കൂട്ടുകാരി  

നടന്നു തീർന്ന വഴികളിൽ ഏതോ നിമിത്തം പോലെ
ഒരു നാൾ നിന്നെ കണ്ടുമുട്ടി . ഏതോ നിമിഷത്തിൽ കാലം നമ്മെ സുഹൃത്തുക്കളാക്കി , കൊഴിഞ്ഞു വീണ നിമിഷങ്ങളെ നോക്കി കണ്ണീർ പൊഴിക്കും ഓർമകളിൽ നമ്മുടെ സൗഹൃദം വാടാതെ നിൽക്കട്ടെ ...


up
0
dowm

രചിച്ചത്:സിയാദ്. പി .എ
തീയതി:22-06-2016 04:16:02 PM
Added by :Siyad
വീക്ഷണം:595
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :