ജീവിതം  - മലയാളകവിതകള്‍

ജീവിതം  

ഹരിതവർണ്ണമീ ജീവിതം , പൊടുന്നനെ
കൊടും വേനലിൽ വറ്റിവരണ്ടു -
ഒരു പുല്നാമ്പു പോലും തളിർക്കാതെ
ശ്മാശാന മൂകമായിടുന്നു
മിഥ്യതൻ ഈ ലോകത്തു ശാശ്വതമില്ല പടുത്തുയർത്തുമീ ഓരോ ജീവിതത്തിനും !!!


up
1
dowm

രചിച്ചത്:സുനിത
തീയതി:23-06-2016 02:36:24 PM
Added by :SUNITHA
വീക്ഷണം:221
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :