പുഴ  - തത്ത്വചിന്തകവിതകള്‍

പുഴ  

കളകളമിളകി
ഒഴുകുന്നൊരീ പുഴ
കരളിനു കുളിരേകി
നുരയുന്നൊരീ പുഴ
നമുക്ക് ദാഹജലം
ഏകുന്നൊരീ പുഴ
മരങ്ങൾക്ക് തളിരിടാൻ
അമൃതേകുന്നൊരീ പുഴ
മത്സ്യങ്ങൾക്ക് വസിക്കാൻ
വീടാകുന്നൊരീ പുഴ
മനോഹര വെള്ളച്ചാട്ടമായ്
മാറുന്നൊരീ പുഴ
മൊത്തത്തിൽ ധരണിതൻ
സ്വത്തായൊരി പുഴ
ഈ പുഴയെ എക്കാലവും
സംരക്ഷിച്ചിടുക നമ്മൾ
ഇതുവറ്റിവരളാതെ
കാത്തിടുക നമ്മൾ


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്ച്
തീയതി:25-06-2016 08:59:49 AM
Added by :sreeu sh
വീക്ഷണം:137
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me