നേർക്കാഴ്ചകൾ - മലയാളകവിതകള്‍

നേർക്കാഴ്ചകൾ 

ഓടിത്തളരും മുമ്പേ,
വീണുപോകും മുമ്പേ,
ഒരിക്കലെങ്കിലുമോർത്തുവോ –
സ്വപ്നച്ചിറകുകൾ
അറ്റുപോമെന്നോ,
ശിശിരം വരുമെന്നോ
ഇലകൾ കൊഴിയുമെന്നോ,
മേഘം കറുക്കുമെന്നോ,
ഇരുട്ടു പരക്കുമെന്നോ?

ഉഴറി നടന്നൊരെൻ
കണ്ണുകൾ കാണാൻ കൊതിച്ചാ
നിറമുള്ള സ്വപ്ന കാഴ്ചകൾ ....
എങ്കിലുമീ മിഴി രണ്ടും
കണ്ടതോ വെറും –
കാലത്തിൻ നേർക്കാഴ്ചകൾ


up
0
dowm

രചിച്ചത്:സോജി ദാസ്
തീയതി:26-06-2016 02:57:40 AM
Added by :Soji Das
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me