ഉമ്മ  - തത്ത്വചിന്തകവിതകള്‍

ഉമ്മ  

ഇന്നലെ അവളന്നോട് പറഞ്ഞു
ഞാന്‍ നിങ്ങളെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്നറിയാമോ ?
എത്രയുണ്ടെന്നായി ഞാന്‍.....
അവള്‍ പറഞ്ഞു...
ഒരുപക്ഷെ ഈ ഭൂമിയിലെ മണ്തരികളെക്കാള്‍...
ഞാന്‍ തിരിച്ചു വീണ്ടും ചോദിച്ചു,
എന്‍റെ ഉമ്മ സ്നേഹിക്കുന്നത്രയും.... !?
അവള്‍ അല്പം മൌനിയായി...
പിന്നെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു...
ഇല്ല അത്രയ്കും ഉണ്ടെന്നു പറയാനാവില്ല... സോറി...


up
0
dowm

രചിച്ചത്:സാലിം ചെമ്പിരിക്ക
തീയതി:28-06-2016 04:37:11 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:111
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me