മരങ്ങൾ  - തത്ത്വചിന്തകവിതകള്‍

മരങ്ങൾ  

നിലാവില്‍ നിഴല്‍കണ്ടു നിങ്ങള്‍ നിലവിളിച്ചത്-

പകല്‍ തേടി അലയുന്ന ഭൂതങ്ങളെ കണ്ടതാവും.

കാറ്റുലച്ച കരങ്ങളെ കണ്ടു നിങ്ങള്‍-
കാട്ടാന എന്നു നിനച്ചുകാണും.

ഭൂതങ്ങളല്ലാ മരപ്പച്ചയാണേ....
കാട്ടാനയല്ല മരക്കൊമ്പുമാണേ.....


up
0
dowm

രചിച്ചത്:സുനന്ദു പണിക്കർ
തീയതി:05-07-2016 05:26:44 PM
Added by :Sunandu Panicker
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me