മൂലധനം  - തത്ത്വചിന്തകവിതകള്‍

മൂലധനം  

പരൽ മീനുകൾ നീന്തി തുടിക്കുന്ന പാടങ്ങളും.............
പച്ച മര തണലിലൂടെ നടന്നു തീർത്ത നാട്ടിടവഴികളും .......
കടയിലെ മിട്ടായി പാത്രത്തിലെ പൊതിയാത്ത മിട്ടായിയും .......
കണ്ടു വളർന്ന ഒരു തലമുറ ............
തലയിൽ പ്രത്യയ ശാസ്ത്രങ്ങളുടെ ജടയും ........
തോളിൽ മൂലധന സഞ്ചിയും തൂക്കി നടന്ന .......
കുപിത യൌവനങ്ങളുടെ മറ്റൊരു തലമുറ ........
എന്നാൽ ഇന്ന് ..........
എന്തെന്നറിയാത്ത ഒരു മൌനം മാത്രമേ കാണുന്നുള്ളൂ
ഒരുപക്ഷെ അത് ഒരു അഗ്നിപർവതം ആയേക്കാം ......
ആർക്കറിയം...........


up
0
dowm

രചിച്ചത്:
തീയതി:06-07-2016 10:55:26 PM
Added by :Prasoon
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)