മഴ  - തത്ത്വചിന്തകവിതകള്‍

മഴ  

ഇന്നലെ വരെ വരണ്ടു കിടന്ന മണ്ണിൽ.........
ഒരു മഴ തീർത്ത ഒരായിരം കൂണുകൾ പോലെ .......
നാളെ നമ്മുടെ നാടും നഗരവും .........
ഒരുപക്ഷെ നാമും ഒരു പുതു ജന്മമായി മാറുമായിരിക്കാം .....
അന്ന് ഞാനെറിഞ്ഞ വിത്തുകൾ പൂവിട്ടു നിൽക്കും തീർച്ച......


up
0
dowm

രചിച്ചത്:
തീയതി:06-07-2016 10:56:58 PM
Added by :Prasoon
വീക്ഷണം:235
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)