കവിതയെ സ്നേഹിക്കുന്നവര്‍ക്കായ്‌ ...............  - മലയാളകവിതകള്‍

കവിതയെ സ്നേഹിക്കുന്നവര്‍ക്കായ്‌ ...............  

കവിതകള്‍ ചിലര്‍ക്ക് പൊങ്ങച്ചം കാട്ടാനുള്ളുപാധിയാണ്....
ചിലര്‍ക്കവ സ്വകാര്യ ദുഖങ്ങളും സ്വപ്നങ്ങളുമാണ് ...
കവിതയെ അതിരറ്റു സ്നേഹിക്കരുത് ...
അത് നിങ്ങളുടെ ഹൃദയം വാറ്റിയെടുത്ത്
തെരുവില്‍ വില്പനയ്ക് വയ്ക്കും...............


up
0
dowm

രചിച്ചത്:sylaja.B
തീയതി:15-08-2011 10:47:22 PM
Added by :sylaja
വീക്ഷണം:381
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :