ഉത്തരം  - തത്ത്വചിന്തകവിതകള്‍

ഉത്തരം  

ദേഹവും ദേഹിയും ................
പിടികിട്ടാത്ത രണ്ടു പ്രഹേളികകളായി മനസിനെ മഥിച്ചപ്പോൾ ...............
കാലവും സമയവും മായയെന്ന് കരുതി
ഊരും പേരുമറിയാതെ ഒരു സഞ്ചാരം .......
ഒടുവിൽ
ഈ ഇത്തിരിവട്ടത്തിലെ സമസ്യകൾ വെറും ബാലിശമെന്നു മനസിലായപ്പോൾ ............
ദേഹത്തേയും ദേഹിയെയും തിരിച്ചറിഞ്ഞപ്പോൾ
ആ സത്യം വിളിച്ചുപറയുവാൻ എനിക്കു നാവില്ലെന്നും എഴുതുവാൻ കയ്യിലെന്നും കാട്ടികൊടുക്കുവാൻ മനസില്ലെന്നും അറിയുന്നു
ഒരുപക്ഷേ അതായിരിക്കാം ....................
അവസാനത്തെ ചോദ്യവും ഉത്തരവും ............
എന്നെങ്കിലും ഒരു തിരിച്ചുവരവുണ്ടായാൽ അന്ന് ഞാൻ വിളിച്ചുപറയും
ദേഹിയല്ല ദേഹമാണ് സത്യം ...............


up
0
dowm

രചിച്ചത്:
തീയതി:11-07-2016 12:08:17 PM
Added by :Prasoon
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me