അറിവ്
അറിവിനായ് തേടീയലൊഞ്ഞോരു വഴികളിൽ
അറിവെന്നെ തേടീ വരുമെന്നു തോന്നി,
തേടി നടന്നു ഞാൻ അറിവിന്നു മാത്രമായി
നേടാൻ കഴിഞ്ഞില്ല എനിക്ക് യാതൊരറിവും
അമ്പലമുറ്റത്തെ ആലിൻചുവട്ടിലെ മഹർഷി യോടൊരു ചോദ്യം അറിവ് എന്നാൽ എന്താണെന്നു മാത്രം.
ഉത്തരം കേട്ടു ഞെട്ടി തരിച്ചുപോയ് ഞാൻ
“അറിവില്ലാ എന്നൊരു അറിവെല്ലെ” എന്ന് മാത്രം.
രചിച്ചത്:അബ്ബാസ് സി എച്ച്
തീയതി:19-07-2016 03:16:46 PM
Added by :abbas
വീക്ഷണം:840
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |