വെറുതെ ഒരു മോഹം  - ഇതരഎഴുത്തുകള്‍

വെറുതെ ഒരു മോഹം  

ആരുമൊന്നു മറിഞ്ഞീലാ എന്റെ
മനസോല്ലാസ ഗീതങ്ങൾ
ആരാധകന്മാരില്ല പിന്നെയോ തേരാളിയുമൊട്ടില്ലെന്നാൽ
ഓടുന്ന ബ്രേക്കില്ലാത്ത വണ്ടിപോൽ
തെറ്റിപ്പായുന്നു തന്റെ പാതയും
അരുതരുതെന്നു പറയുന്നു പിന്നെ
ചിരിച്ചു തള്ളുന്നു വേറെയും
വിളിക്കുന്നു ഞാനും സന്തോഷത്താലെ
കാവ്യ ദേവതേ യെൻ ഹൃത്തിൽ


up
0
dowm

രചിച്ചത്:മുരളീധരൻ പി എൻ
തീയതി:26-07-2016 07:51:12 PM
Added by :MURALIDHARAN P N
വീക്ഷണം:263
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :