ജീവൻ മുക്തി  - ഇതരഎഴുത്തുകള്‍

ജീവൻ മുക്തി  

സർവനായകാ ദേവാൽമാ നീ
പരിതാപമകറ്റി അനുഗ്രഹിക്കു
സ്നേഹധാര യാലഭിഷിക്തനാക്കി
ഹൃദയ ശുദ്ധി വരുത്തിടു
സർവനായകാ ദേവാൽമാ നീ
പരിതാപമകറ്റി അനുഗ്രഹിക്കു
നിൻ നാമമന്ത്രമോതുവാൻ
എനിക്ക് ശക്തി യേകണേ
നന്മയേറിടും നിൻ രൂപമെന്ന
ന്തരംഗത്തിൽ നിറക്കേണമേ
സർവനായകാ ദേവാൽമാ നീ
പരിതാപമകറ്റി അനുഗ്രഹിക്കു
ലോകനായകാ മോക്ഷ ദയകാ
പ്രേമ രൂപനാം ജഗത് ഗുരോ
നിൻ പാദപൂജ ചെയുമീ ഞങ്ങളെ
ദാസരാക്കി യനുഗ്രഹിക്കു
ദാസരാക്കി യനുഗ്രഹിക്കു
സർവനായകാ ദേവാൽമാ നീ
പരിതാപമകറ്റി അനുഗ്രഹിക്കു



up
0
dowm

രചിച്ചത്:മുരളീധരൻ പി എൻ
തീയതി:28-07-2016 09:11:03 AM
Added by :MURALIDHARAN P N
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :