ആത്മാവിന്റെ ശക്തി - പ്രണയകവിതകള്‍

ആത്മാവിന്റെ ശക്തി അക്ഷമയിലാണ്ടൊരെൻ തപസ്സ്
ശിലയിൽ മുഴുകി ലയിക്കവെ
കടന്നു വന്നൊരെൻ തോഴി
നിനക്കായ് പകുത്തു വച്ചൊരു
പുൽത്തകിടി, നിന്റെ പടുമെത്ത
കണക്കെ പതു പതുത്തതാവാൻ
ഇടയില്ല , എങ്കിലും സൗരഭ്യം നിന്നിൽ
മൊഴിയുവാൻ ശക്തിയുണ്ടീ
അരളിപ്പൂകൾക്ക്..
നിനക്കഭയം നൽകാൻ ശക്തിയുണ്ട്
ഈ ആത്മ തേജസ്വിന്..


up
1
dowm

രചിച്ചത്:ശിഹാബ് സലീം
തീയതി:28-07-2016 09:22:44 AM
Added by :Shihab Salim
വീക്ഷണം:284
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me