മുറിവ് - തത്ത്വചിന്തകവിതകള്‍

മുറിവ് 

വാക്കിന്റെ മൂർച്ച കൂട്ടി
അയാളെന്റെ നെഞ്ചിലാഞ്ഞു കുത്തി.
നെഞ്ചിൽ നിന്നും ചീറിത്തെറിച്ച
മയും പ യും കലർന്ന രക്തം
കൈകൾ കൊണ്ട് മാടിയൊതുക്കി
മുറിവും തുന്നിക്കെട്ടി
ഞാൻ എണീറ്റിരുന്നു.
അയാളുടെ ശിരസ്സിൽ
നല്ല വാക്കുകൾ കൊണ്ട്
പുഷ്പവൃഷ്ടി നടത്താൻ.
നിങ്ങളതിനെ കിളിയെന്നോ
പൈങ്കിളിയെന്നോ വിളിക്കുക!
ആർക്കെന്തു ചേതം!


up
0
dowm

രചിച്ചത്:രാജേഷ് നാരായണൻ
തീയതി:29-07-2016 11:11:26 AM
Added by :Rajesh Narayanan
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me