Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
മൗനം - മലയാളകവിതകള്‍
മൗനം  - മലയാളകവിതകള്‍

മൗനം  


ചൊല്ലുവാനുണ്ടെന്‍റെ ഹ്യദയത്തില്‍ വിരിയുന്ന മൗനമാം ഇരുൾ വീണ ഓർമകൾക്കും കൊതിയുണ്ട് ചിറകൊന്നു നിർത്തുവാൻ ഉള്ളിലെ മോഹമാം മുറിവേറ്റ പറവകൾക്കും പറയുവാനുണ്ടോരാ നൊമ്പരം ചേരുന്ന പ്രണയത്തിന്‍ ഓര്‍മകള്‍ തെന്നലിനും പാരിന്‍റെ ഉള്ളിലും നീറുന്ന പ്രേമമുണ്ടെന്നോ പൊഴിഞ്ഞൊരാ തുള്ളിയോട് പകലില്‍ നിന്നലിവോടെ ഇരവിലേക്കലിയുന്ന സന്ധ്യ ഇന്നാരോട് സല്ലപിക്കും വര്‍ണങ്ങള്‍ നിറയുമെന്‍ വരികള്‍ കുറിച്ചിട്ട പ്രണയമിന്നാരോട് പങ്ക് വെക്കും കനവിലെ സ്വപ്നങ്ങള്‍ മഷിയാല്‍ വരച്ചോരാ കാവ്യമിനെന്നില്‍ അലിഞ്ഞു തീരെ ഇരുളില്‍ തെളിയുന്ന മെഴുതിരി നാളം കെടുത്തുന്ന നൊമ്പരകാറ്റുപോലും


up
0
dowm

രചിച്ചത്:അരുൺ അന്നൂർ
തീയതി:31-07-2016 12:31:42 PM
Added by :Arun Annur
വീക്ഷണം:115
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me