പുതുമഴ  - മലയാളകവിതകള്‍

പുതുമഴ  

മണ്ണിൻ ഗന്ധം വലിച്ചെടുത്ത ആസ്വദിച്ച ബാല്യം
എരിഞ്ഞു തീർന്നെങ്കിലും
ഒരു മഴതുള്ളി ഭൂവിൽ പതിക്കുമ്പോൾ ഇന്നും
ഞാൻ ആ നൽ കുളിരോർമ്മതൻപിന്നെ പോകും
മഴയിലോളംതട്ടും ഓര്മ്മ പുഴയിൽ നീന്തി തിമർക്കും
മുഷിഞ്ഞു പോയ സ്വപ്‌നങ്ങൾ ഒഴുക്കികളയും
തൊണ്ട വറ്റിയ വയലിൻ ദാഹമെരിയുന്നത് നോക്കി
മനസ്സിൻ തേങ്ങൽ മറക്കും
ഒരു നിമിഷമെങ്കിലും വേദനകൾ വെടിയും
ഒന്നാസ്വതിക്കും പുലരി തൻ അലസത
മുകിലിന്റെ മൗനവും


up
0
dowm

രചിച്ചത്:അരുൺ അന്നൂർ
തീയതി:31-07-2016 01:02:22 PM
Added by :Arun Annur
വീക്ഷണം:258
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :