കാവ്യ സങ്കല്പനം  - മലയാളകവിതകള്‍

കാവ്യ സങ്കല്പനം  

2016, ജൂൺ 27, തിങ്കളാഴ്‌ച

·
ഇട നെഞ്ചിലെരിയുന്ന നൊമ്പരത്തില്‍
അറിയിതെ വീഴുന്ന കണ്ണുനീരോ
മനസിന്‍റെ ഏഴു വര്‍ണ്ണങ്ങളില്‍
അറിയാതെ പടരുന്ന മൗനമോ ഞാന്‍
ഓരോരോ പാട്ടിലും ഓരോരോ വാക്കിലും വീഴുന്ന നിന്‍ മൂഖമോ
ആ പ്രണയത്തിന്‍ സൗരഭമോ
അകലുന്നു നീ മുകിലെ പകരാതെ നിന്ന് അനുരാഗം
മഴവില്ലിന്‍ നിറമോഴിഞ്ഞ് പോയി
എന്ന് മനസിലെ പകല്‍ മറഞ്ഞ് പോയീ
ഈ പ്രണയത്തിന്‍ മൗനം വാക്കിനാല്‍ തോരാതെ
ഒരുവട്ടം നോക്കാതെ നീ എങ്ങു പോയി
അറിയാതെ പറയാതെ കാത്തുവച്ചു മനസിലെ മകരന്തം നിനക്കായ്
നിന്ന് കവിളില്‍ വിരിയുന്ന അരുണിമ കാണുവാന്‍
പകലിന്‍റെ കിരണങ്ങള്‍ കാത്തുവച്ചു
ഇരവിന്‍റെ മടിയില്‍ ഞാന്‍ അസ്ഥമിച്ചു


up
1
dowm

രചിച്ചത്:അരുൺ അന്നൂർ
തീയതി:02-08-2016 06:50:17 PM
Added by :Arun Annur
വീക്ഷണം:113
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me