സുന്ദരിയെ വാ - പ്രണയകവിതകള്‍

സുന്ദരിയെ വാ 

സുന്ദരിയെ വാ ,
വെണ്ണിലവേ വാ
എന്‍ ജീവതാളം നീ പ്രണയിനീ
ഓ ഓ ഓ
നീലരാവിലെ സ്നേഹവീധിയില്‍
ഒന്ന് തോഴിയായി വാ പ്രിയമയീ
ഓ ഓ ഓ


അന്നോരിക്കലെന്നോ കണ്ടനാളിലെന്റെ
ഹൃദയമന്ദ്രം കാത്തുവച്ചു ഞാന്‍ ....
ഓ ഓ ഓ
സുന്ദരിയെ വാ ,
വെണ്ണിലവേ വാ
എന്‍ ജീവതാളം നീ പ്രണയിനീ
ഓ ഓ ഓ


അന്നെന്റെ കരളില്‍ ഒരു കൂടോരുക്കീലെ
എന്നീലമിഴിക്കോനുകളില്‍ കവിത ചൊല്ലീല്ലേ
ഇന്നും നിന്നോര്മകയിലെന്‍ നോവുണരുമ്പോള്‍
മാഞ്ഞങ്ങു പൂവരുതെ വാര്മാഴവില്ലേ

മല്ലിക പ്പൂമനക്കും മാര്ഗഴഴിക്കാറ്റ്‌
നീ വരുമ്പോള്‍ എന്റെയുള്ളില്‍ തേന്കുളിര്കാറ്റ്
വെള്ളിക്കൊലുസ്സിട്ട കാലൊച്ച കേള്ക്കാ ന്‍
കാത്തിരിപ്പൂ എന്റെ ഹൃദയം
നിനക്ക് മാത്രം നിനക്ക് മാത്രമായ്‌

സുന്ദരിയെ വാ ,
വെണ്ണിലവേ വാ
എന്‍ ജീവതാളം നീ പ്രണയിനീ
ഓ ഓ ഓ

നീലരാവിലെ സ്നേഹവീധിയില്‍
ഒന്ന് തോഴിയായി വാ പ്രിയമയീ
ഓ ഓ ഓ


ഇനിയെന്നു കാണുമെന്റെ പുതുവസന്തമേ
നിറ തിങ്കള്‍ ചിരിയാലെന്‍ അരികില്‍ വരില്ലേ
പുലര്കാ്ലം വിരിയുമ്പോള്‍ എന്നും നിന്‍ മുഖം
അറിയാതെന്‍ ഓര്മ്യിലൊ മധുര നൊമ്പരം

പച്ചനിലത്താഴ്വാരം പുല്കുംപ വാനമേ
കുഞ്ഞോളം കഥ ചൊല്ലും കായല്ക്കരയെ

മിന്നല്ക്കഥരിവള ചാര്ത്തി പ്പോകുമെന്‍
അനുരാകിയെ കണ്ടോ

ഇന്നെവിടെ എവിടെ നീ സഖീ ..................

സുന്ദരിയെ വാ ,
വെണ്ണിലവേ വാ
എന്‍ ജീവതാളം നീ പ്രണയിനീ
ഓ ഓ ഓ
നീലരാവിലെ സ്നേഹവീധിയില്‍
ഒന്ന് തോഴിയായി വാ പ്രിയമയീ
ഓ ഓ ഓ


അന്നോരിക്കലെന്നോ കണ്ടനാളിലെന്റെ
ഹൃദയമന്ദ്രം കാത്തുവച്ചു ഞാന്‍ ....
ഓ ഓ ഓ

സുന്ദരിയെ വാ ,
വെണ്ണിലവേ വാ
എന്‍ ജീവതാളം നീ പ്രണയിനീ
ഓ ഓ ഓ


up
0
dowm

രചിച്ചത്:
തീയതി:02-09-2011 10:06:09 AM
Added by :prakash
വീക്ഷണം:888
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :