യാത്ര - തത്ത്വചിന്തകവിതകള്‍

യാത്ര 

യാത്ര
--------

ഞാൻ ഒരു യാത്ര പോകുന്നു
നഷ്ടസ്വർഗ്ഗത്തിൻ വാതിൽ തേടി
എന്റെ സ്മരണകളിലെ വാത്സല്യം തേടി

തിരികെവരുമെന്നു വാക്ക് തരുന്നില്ല പ്രിയനേ. ..
വന്നില്ലെങ്കിലും നീ വേദനിക്കരുതേ ..
പോകരുതെന്ന് നീ വിലക്കരുതേ ...

നിൻറെ ഓർമ്മകൾ എന്നെ തലോടുമെങ്കിലും
പോകാതിരിക്കാൻ ഈ പ്രിയക്കാവുകയില്ല
എല്ലാ സ്വപ്നങ്ങളെയും തിരിച്ചുപിടിച്ചുകൊണ്ടു
ഞാൻ ഒരുനാൾ നിന്നരികിലേക്കു ഓടിയണയാം

നമുക്കെപോഴോ നഷ്ടമായ മയിൽപ്പീലി
നിനക്ക് ഞാൻ നൽകാം ....
ഒരായിരം കഥകൾ പങ്കുവെക്കാം ..
ഒരോർമ പൂക്കൾതൻ പൂന്തോട്ടം മെനയാം
അതിലെ ചിത്രശലഭമായ് പാറിനടക്കാം
എനിക്ക് വേണ്ടി കാത്തിരിക്കുക...

up
1
dowm

രചിച്ചത്:Krishna suresh
തീയതി:04-08-2016 10:06:10 AM
Added by :Krishna suresh
വീക്ഷണം:175
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me