വിരഹത്തിൻ ചൂട്  - പ്രണയകവിതകള്‍

വിരഹത്തിൻ ചൂട്  


അകലെ മണലാരണ്യത്തിൽ അവൻ എന്നെയും
കാത്തിരിക്കുന്നു,
എൻ വരവും പ്രേതീക്ഷിച്ചു .............
എൻ മനസാകും മണിവീണയിൽ ഞാൻ അറിയുന്നു .
അവന്റെ ഉൾത്തുടിപ്പുകൾ .......
എൻ മാനസം അവനു ചുറ്റും മണിവീണ മീട്ടുകയാണ്
ഇന്ന് ഞാൻ അറിയുന്നു , ഞാൻ നിന്റേതു മാത്രമാണെന്ന സത്യം !!
എന്നിലേ ജീവന്റെ തുടിപ്പുകൾ നിൻ വരവിനായി കാത്തിരിക്കുന്നു .......
കലർപ്പില്ലാത്ത നിൻ സ്നേഹത്തിന് ചൂട് ഞാൻ അറിഞ്ഞിരുന്നില്ലാ .......
എൻ പ്രിയനേ , നീ കൂടിയില്ലാത്ത എൻ ജീവിതം
ഹോ !! എത്ര ദുസ്സഹം !!


up
1
dowm

രചിച്ചത്:സുനിത
തീയതി:08-08-2016 09:26:27 AM
Added by :SUNITHA
വീക്ഷണം:425
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :