കാത്തിരിപ്പ്  - ഇതരഎഴുത്തുകള്‍

കാത്തിരിപ്പ്  

വിദൂരതയിലേക്ക് കണ്ണും നട്ടു
നോക്കവേ എന്തെന്നില്ലാതെ യു -
ള്ളൂ മോഹിക്കുന്നു നിന്റെ വരവിന്നാ-
യി ശൂന്യമോഹമെന്നു നിന-
ച്ചിരിക്കവേ അങ്ങകലെ -
യൊരു കാലൊച്ച കേട്ട നിമിഷ-
മൊരായിരം മോഹങ്ങളിടനെ-
ഞ്ചിൽ മൊട്ടിട്ടു .
കാതു കൂർപ്പിച്ചു ഞാനാ-
നിശ്ശബ്ദതയെ മറികടന്നതാരെന്നറി -
യാൻ ഹൃദയവും വെമ്പി
ഒരായിരം മോഹങ്ങളിടനെ-
ഞ്ചിൽ നിറച്ചുകൊണ്ടതാകടന്നുവരു-
ന്നെൻ കാത്തിരിപ്പിനു വിരാമ-
മിട്ടുകൊണ്ടെന്റെ പ്രാണന്റെ പകുതി


up
0
dowm

രചിച്ചത്:Teena
തീയതി:09-08-2016 09:38:35 PM
Added by :Teena
വീക്ഷണം:295
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me