ചിന്ത  - ഇതരഎഴുത്തുകള്‍

ചിന്ത  

ഏകാന്ത നിമിഷങ്ങളിൽ മന-
സ്സിനു കൂട്ടായി കടന്നുവന്നതാരു നീ
മനസ്സിൻ അഗാതതലങ്ങളെ
തഴുകി നിന്നോടുകൂടെ യാത്ര ചെയ്യവേ
എന്നുള്ളിലെന്തെന്നില്ലാത്ത വികാര -
വിചാരങ്ങൾ കൊണ്ടു നിറയുന്നു.
ആ നിമിഷമെന്തെന്നില്ലാതെ
ആശിച്ചുപോകുന്നു നിന്നോടുകൂടെ
അലിഞ്ഞുചേരാതിരിക്കാൻ
നിന്നെ ഉള്ളിലിട്ടു താലോലിക്കുന്ന
നിമിഷങ്ങളത്രയും ചുറ്റുപാടുകളെ
മറന്നു ഞാൻ .
നിന്നിൽ നിന്നും ഓടി
അകലുന്തോറും എന്നിലേക്കോടി
അടുക്കുന്ന ചിന്തകളെ നിന്നെ
പിടിച്ചുനിർത്തുവാനാവതില്ലെനിക്ക്


up
0
dowm

രചിച്ചത്:Teena
തീയതി:09-08-2016 09:23:36 PM
Added by :Teena
വീക്ഷണം:229
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me