ഹൃദയം  - ഇതരഎഴുത്തുകള്‍

ഹൃദയം  

ഇരുഹൃദയങ്ങളായിരുന്ന നാ-
മൊരു ഹൃദയമായിത്തീർന്ന നിമിഷം
പരസ്പരമറിയാതിരുന്നിട്ടു മൊരു
വാക്കുകൊണ്ടുപോലും പരസ്പരം
പഴി ചാരിട്ടീല
കാലങ്ങൾ കഴിഞ്ഞുപോകവെ
ഹൃദയങ്ങൾ തമ്മിലകലു-
ന്നതു നാം മനസ്സിലാക്കി
ഹൃദയങ്ങളെ മനസ്സിലാക്കു-
വാൻ കഴിയാതെ ലോകമോ-
ഹങ്ങൾക്കു പിറകെ പായവേ
എന്തിനെന്നില്ലാതെ
ഹൃദയം തേങ്ങി


up
0
dowm

രചിച്ചത്:Teena
തീയതി:09-08-2016 09:04:46 PM
Added by :Teena
വീക്ഷണം:259
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me