കാലം - ഇതരഎഴുത്തുകള്‍

കാലം 

കാലത്തിൻ കരങ്ങളിലെ
കളിപ്പാവകൾ നാമേവരും -
രുമെന്ന തിരിച്ചറിവില്ലാതെ
മോഹങ്ങള്‍ക്കുപിറകെ
പായവെ, കാലമതാ-
വീണ്ടും നോക്കി ചിരിക്കുന്നു
നിൻ ചിരിയിലൊളിപ്പിച്ച
നിഗൂഢ ഭാവമെന്തെന്നു
ഞാനുമറിഞ്ഞില്ല എങ്കിലും
കാലങ്ങൾ കഴിയവേ
കാലചക്രങ്ങളിലകപ്പെട്ടു ജീവിതം
മാറിമറയവെ ചുറ്റുമുള്ളവരെ
കാഴ്ചക്കാരാക്കി ഞാനുമതാ-
കാലത്തിനൊപ്പം ചലിക്കുന്നു .


up
0
dowm

രചിച്ചത്:Teena
തീയതി:14-08-2016 03:51:41 PM
Added by :Teena
വീക്ഷണം:201
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :