"കലാലയം ഒരോർമ്മ 


ഇന്നുമെൻ ഓർമ്മയിൽ മറയാതെ-
നിൽക്കുന്നു എൻ കലാലയത്തിൻ ഇടനാഴികൾ.

സൗഹൃദവും പ്രണയവും ആദ്യം-
തുടങ്ങിയത് ഇവിടെ നിന്നാണെന്ന് ഓർത്തിടുന്നു.

ഇടറാതെ ആദ്യമായ് ഉരുവിട്ട വാക്യവും,
ഇവിടെ നിന്നാണെന്ന് ഓർത്തിടുന്നു.

'ഞാൻ' എന്ന വാക്കിൻ അർത്ഥ-
മറിഞ്ഞതും ഈ ഇടനാഴികളിൽ നിന്നായിരുന്നു.

ഇനിയും ഒരുപാട് ചൊല്ലുവാനുണ്ടെ-
നിക്കെൻ കലാലയത്തിന് ഓർമ്മകൾ...


up
1
dowm

രചിച്ചത്:
തീയതി:13-08-2016 11:00:40 PM
Added by :Aswathy PS
വീക്ഷണം:199
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me