"ശ്ശൊ" 

"ശ്ശൊ"

മഴ വന്നാൽ
'ശ്ശൊ മഴ വേണ്ട ' 'ശ്ശൊ മഴ വേണ്ട '

പുഴ നിറഞ്ഞാൽ
'ശ്ശൊ പുഴയും വേണ്ട '

ചൂട് വന്നാൽ
'ശ്ശൊ ചൂടും വേണ്ട'

പുലി നാട്ടിൽ ഇറങ്ങിയാൽ
'ശ്ശൊ പുലിയും വേണ്ട '

• "ഇനി "

മഴ കാണാൻ ചിറാപുഞ്ചി പോകാം

പുഴ കാണാൻ ഉലകം ചുറ്റാം

ചൂട് കൊള്ളാൻ ഗൾഫിൽ പോകാം

പുലിയെ തേടി ആഫ്രിക്കൻ കാടുകൾ താണ്ടാം


up
1
dowm

രചിച്ചത്:മുഹമ്മദ് റഫീഖ് ചെമ്പോത്തറ
തീയതി:15-08-2016 01:43:46 PM
Added by :Muhammed Rafeeque
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me