ഇന്ന് നാം സ്വതന്ത്രർ (നമ്മുടെ സ്വാതന്ത്ര്യ ദിനം ) - തത്ത്വചിന്തകവിതകള്‍

ഇന്ന് നാം സ്വതന്ത്രർ (നമ്മുടെ സ്വാതന്ത്ര്യ ദിനം ) 

ഇന്ന് നാം സ്വതന്ത്രർ (നമ്മുടെ സ്വാതന്ത്ര്യ ദിനം )

ബാപ്പുജിയുടെ ഉപ്പുവെണ്ട
പകരം
ഹിന്ദുസ്ഥാൻ ലിവറിന്റെ ഉപ്പു മതി

കൈത്തറി വസ്ത്രം വേണ്ട
പകരം
സായിപ്പിന്റെ കോട്ട് മതി

നമ്പൂതിരി പൌഡർ വേണ്ട
പകരം
കോൾഗേറ്റ് പേസ്റ്റ് മതി

കടല മിഠായി വേണ്ട
പകരം
നെസ്റ്റിലെയും കിറ്റ്കാറ്റും മതി

വീട്ടിലെ ചോറും കറിയും വേണ്ട
പകരം
യൂറോപ്യൻ ചിക്കൻ മതി


up
1
dowm

രചിച്ചത്:മുഹമ്മദ് റഫീഖ് ചെമ്പോത്തറ
തീയതി:15-08-2016 02:12:34 PM
Added by :Muhammed Rafeeque
വീക്ഷണം:127
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :