സ്വാതന്ത്ര്യദിനം
വെള്ളക്കാരടക്കിവാണോരെൻ
നാടത്തിനു സ്വാതന്ത്ര്യം നേടി-
ത്തന്നു ധീരരാം നേതാക്കളേവരും
ചേർന്നാണെ,നാമിന്നാഘോഷി-
ക്കും സ്വാതന്ത്ര്യത്തിനനേകരു-
ടെ രക്തത്തുള്ളിയിൻ കഥയതു
ചൊൽവാനുണ്ടെ ,ത്രിവര്ണപതാ-
കയത്തിൻ വർണങ്ങൾ നമ്മുടെ
ഭാരതത്തിൻ മഹത്വമതു വിളിച്ചോതും,
പ്രഥമവർണമാകും കുങ്കുമമതു
സൂചിപ്പിക്കും ശക്തിയും ബലവും
മധ്യത്തിലുള്ളൊരു തൂവെള്ളയതു-
ചൊല്ലും സമാധാനവും ശാന്തിയു-
മശോകചക്രമാത് ഭരണഘടനയും
അന്തികത്തിലുള്ളൊരു പച്ചയതു-
ഫലഭൂഷ്ടിയും വളർച്ചയും ശുഭത്വം
വിളിചോതുന്നു.സ്വാതന്ത്ര്യത്തിൻ
വർണ്ണക്കൊടിയതുപാറുമ്പോ-
ലതിനലകൾ നമ്മുടെ ഇടനെഞ്ചിലു
മുണ്ടാകാണോം, സ്വാതന്ത്ര്യത്തിൻ
70 ം നിറവിൽ ഏവർക്കും നേരുന്നു
സ്വാതന്ത്ര്യദിനാശംസകൾ........
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|