നിഴൽ മാത്രം - ഇതരഎഴുത്തുകള്‍

നിഴൽ മാത്രം 

ജനിച്ച നാൾ മുതൽ നീ എന്നരി-
കത്തായി മായാതെ മറയാ-
തെൻ ഉറ്റ തോഴിയായി, ഏകാന്ത വീ-
ഥികളിൽ മൂകസന്ധ്യകളിൽ
നിൻ നിറസാന്നിദ്യം ഞാനറിഞ്ഞിരു-
ന്നു, രാവുകളിലെൻ കൂട്ടാളിയാ-
യി നീയെൻ ചാരത്തണഞ്ഞു നിൻ വിര-
ൽത്തുമ്പിലൊന്നു തൊടുവാൻ നിന്നെ-
യൊന്നു വാരിപ്പുണരുവാൻ
എന്തെകഴിയുന്നില്ലെനിക്ക് എങ്കി-
ലും ഞാനറിയുന്നു സഖി മ-
രണത്തിലും നീയെൻ ഉറ്റതോഴി....


up
0
dowm

രചിച്ചത്:Teena
തീയതി:16-08-2016 05:10:52 PM
Added by :Teena
വീക്ഷണം:195
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me